‘വിശ്വംഭരന് ഹാപ്പിയാണ്’; 12 കോടിയുടെ വിഷു ബമ്പര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി May 30, 2024 ആലപ്പുഴ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടിയുടെ വിഷു ബമ്പര്‍ അടിച്ചയാളെ കണ്ടെത്തി.