സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; പവന് 46,240 രൂപ January 23, 2024 സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. 46,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.