Newsperseconds.com

Untitled 1

സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും, നുണ ലോകം ചുറ്റും; പീഡനം പോലെ തന്നെ വേദനാജനകം വ്യാജ പീഡനാരോപണം; നിരപരാധിത്വം തെളിയാന്‍ നിയമപോരാട്ടം തുടരും; പ്രതികരിച്ച് നടന്‍ ജയസൂര്യ

കൊച്ചി: ലൈംഗിക പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. തനിക്കെതിരെ നടക്കുന്നത് വ്യാജപീഡനാരോപണമാണെന്നും നിരപരാധിത്വം