സംസ്ഥാനത്താകെ ശക്തമായ മഴ; ആലപ്പുഴ ജില്ലയില്‍ 58 ദുരിതാശ്വാസ ക്യാമ്പുകള്‍; ജനജീവിതം ദുരിതത്തില്‍
കൊച്ചി: സംസ്ഥാനത്താകെ അതിശക്തമായ മഴ. പല പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി.

കൊച്ചി: സംസ്ഥാനത്താകെ അതിശക്തമായ മഴ. പല പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി.

തിരുവനന്തപുരം: ആലപ്പുഴയില്‍ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി