Newsperseconds.com

Capture

അപകടം നടന്നത് റെയില്‍വേ ഭൂമിയില്‍; സര്‍ക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല; പ്രതിപക്ഷ നേതാവ് ദുരന്തത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു; എം ബി രാജേഷ്

തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ജോയി മരണപ്പെട്ട സംഭവത്തില്‍ വാക്ക്‌പോരുകള്‍ മുറുകുന്നു.