Newsperseconds.com

Veena

അങ്കണവാടിയിൽ ഇനി ബിരിയാണിയും പുലാവും! ശങ്കുവിന്റെ ആഗ്രഹം പുതിയ ഭക്ഷണമെനുവിലൂടെ സാക്ഷാത്കരിച്ചു

തിരുവനന്തപുരം: അങ്കണവാടി കുട്ടികൾക്ക് ഇനി ബിരിയാണിയും പുലാവും ഉൾപ്പെടെയുള്ള രുചികരമായ വിഭവങ്ങൾ ആസ്വദിക്കാം.