ഭക്തി ഗാനരചയിതാവ് എ വി വാസുദേവന് പോറ്റി അന്തരിച്ചു November 20, 2024 പാലക്കാട്: ഭക്തി ഗാനരചയിതാവ് എ വി വാസുദേവന് പോറ്റി അന്തരിച്ചു. 73 വയസ്സായിരുന്നു.