
ബംഗ്ലാദേശ് പ്രക്ഷോഭം; ജനാധിപത്യ വിപ്ലവം അരാജകത്വത്തിലേക്കും ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമത്തിലേക്കും അധഃപതിക്കുന്നത് വേദനാജനകം; ശശി തരൂര്‍
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നടക്കുന്ന അക്രമങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശുമായുള്ള രാജ്യത്തിന്റെ സൗഹൃദത്തിന്റെ എല്ലാ പ്രതീകങ്ങളും തകര്‍ക്കപ്പെടുന്നത്