
സൗജന്യ റേഷന്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നീട്ടും; വടക്ക്- തെക്ക് ബുള്ളറ്റ് ട്രെയിന്‍; അന്താരാഷ്ട്ര രാമായണോത്സവം; ഏക സിവില്‍ കോഡ്; കര്‍ഷകര്‍ക്ക്, 6,000 രൂപ വാര്‍ഷിക സഹായം; ബിജെപി പ്രകടനപത്രിക പുറത്തിറക്കി
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. വേദിയില്‍ ബിആര്‍