
മലയാള സിനിമയിലെ കള്ളപ്പണ ഇടപാട്; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കണം; കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പ്രദര്‍ശന വിജയം നേടിയ എല്ലാ ചിത്രങ്ങളുടേയും മുഴുവന്‍ സാമ്പത്തിക വിവരങ്ങളും ഇഡി കണ്ടെത്തണം; ഡോ. രാജീവ്‌മേനോന്‍
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള കേസിനെതിരെ പ്രതികരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ
