Newsperseconds.com

Untitled design (7)

ഇസ്രയേലിൽ ആംബുലൻസിന് നേരെ ബോംബാക്രമണം ; 15 പേർക്ക് ജീവൻ നഷ്ടമായി

ഇസ്രയേലിൽ ആംബുലൻസിന് നേരെ ബോംബാക്രമണം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്.