Newsperseconds.com

Capture

വീട്ടുടമയും കുടുംബവും കരോള്‍ ഗായക സംഘത്തോടൊപ്പം പോയി; വീട് കുത്തിത്തുറന്നു 8 പവന്‍ സ്വര്‍ണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ചു

തൃശ്ശൂര്‍: കരോള്‍ ഗായക സംഘത്തോടൊപ്പം വീട്ടുടമയും കുടുംബവും പോയതിനു പിന്നാലെ വീട്ടില്‍ മോഷണം.