Newsperseconds.com

Capture

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം കോണിനുള്ളില്‍ മനുഷ്യവിരല്‍ കണ്ടെത്തി; ഐസ്‌ക്രീം നിര്‍മാതാക്കളായ ‘യെമ്മോ’യ്ക്കെതിരെ കേസ്

മുംബൈ: മുംബൈയില്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം കോണിനുള്ളില്‍ മനുഷ്യ വിരല്‍ കണ്ടെത്തി.