പഴയങ്ങാടിയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; 9 പേര്‍ക്ക് പരിക്ക് February 7, 2024 കണ്ണൂര്‍: പഴയങ്ങാടിയില്‍ നിയന്ത്രണം വിട്ട് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.