Newsperseconds.com

Capture

കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ചു; റാന്നിയില്‍ അജ്ഞാതന്‍ വീട്ടില്‍ക്കയറി വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി

പത്തനംതിട്ട: റാന്നിയില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവെയ്‌പ്പെടുത്തു.