
താരരാജക്കന്മാര് വനവാസത്തിലോ അതോ മൗനവ്രതത്തിലോ? കോരിത്തരിക്കുന്ന ഡയലോഗുകള്‍ സിനിമയില്‍ മാത്രം മതിയോ? വിവാദങ്ങള്‍ ആളിക്കത്തിയിട്ടും ഒരക്ഷരം മിണ്ടാതെ മലയാളത്തിന്റെ വല്യേട്ടന്മാര്; സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന് സിനിമ മേഖല ആളിക്കത്തിയിട്ടും ഒരക്ഷരം മിണ്ടാതെ മലയാളത്തിന്റെ