Newsperseconds.com

Capture

അര്‍ജുന്‍ കാണാമറയത്ത്; കരയിലെയും പുഴയിലെയും മണ്ണ് മാറ്റി ഇന്ന് പരിശോധന നടത്തും; ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം ഉപയോഗിക്കും

ബെംഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പിനരാരംഭിച്ചു.