
ലൈസന്‍സ് ടെസ്റ്റുകള്‍ ഇനി എളുപ്പമല്ല; കാര്‍ ടെസ്റ്റിന് ‘H’ ന് പകരം സിഗ്സാഗ് ഡ്രൈവിങ്; ക്യാമറയില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യും; അടിമുടി മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളില്‍ അടിമുടി മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്