
തത്സമയ സംപ്രേക്ഷണത്തിനിടെ ടിവി സ്റ്റുഡിയോയില്‍ അതിക്രമിച്ചുകയറി; സംഭവത്തില്‍ 13 പേര്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി കേസെടുക്കും
ഇക്വഡോറില്‍ തത്സമയ സംപ്രേക്ഷണത്തിനിടെ ടിവി സ്റ്റുഡിയോയില്‍ അതിക്രമിച്ചുകയറി മുഖംമൂടിയിട്ട തോക്കുധാരികള്‍ ജീവനക്കാരെ ബന്ദികളാക്കി.