
ദുരിതബാധിതരുടെ പോക്കറ്റില്‍ കയ്യിട്ടുവാരിയ ഗ്രാമീണബാങ്കിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം; ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ ഉടന്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ്
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കിയ ധനസഹായത്തില്‍ നിന്നും കയ്യിട്ടുവാരിയ ഗ്രാമീണ ബാങ്കിന്റെ