നാട്ടികയില്‍ തടിലോറി പാഞ്ഞുകയറി; വഴിയരികില്‍ ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: നാട്ടികയില്‍ തടിലോറി പാഞ്ഞുകയറി അഞ്ച് മരണം. വഴിയരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്.