സംസ്ഥാനത്ത് വെളുത്തുള്ളിക്ക് റെക്കോഡ് വില; കിലോയ്ക്ക് 320 രൂപ January 7, 2024 സംസ്ഥാനത്ത് വെളുത്തുള്ളിക്ക് റെക്കോഡ് വില. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില.