Newsperseconds.com

Ghevarghes

മുംബൈ സൈബര്‍ വിഭാഗമെന്ന് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; ഇരയായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്; 15 ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പരാതി

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന് പരാതിയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ഡോ.ഗീവര്‍ഗീസ്