
വിലക്കയറ്റത്തില്‍ പൊറുതി മുട്ടി ജനം; തക്കാളിയുടെ വില 30 ല്‍ നിന്നും 64 രൂപയായി ഉയര്‍ന്നു; തുവരപരിപ്പിന് 190 രൂപ; പച്ചക്കറിക്കൊപ്പം ധാന്യങ്ങള്‍ക്കും വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്കും ധാന്യത്തിനുമെല്ലാം വില കുതിച്ചുയരുന്നു. വിലക്കയറ്റത്തില്‍ ജനം പൊറുതി മുട്ടുകയാണ്.