
തെളിവുണ്ട്, അന്വേഷണം വേണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവ്
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ