
കേസില്‍ പിടിച്ച വാഹനങ്ങള്‍ കണ്ട് വര്‍ക്ക്ഷോപ്പാണെന്ന് തെറ്റിദ്ധരിച്ചു; കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ അന്വേഷിച്ച് കയറിയത് എക്സൈസ് ഓഫീസില്‍; തൃശൂരിലെ സ്കൂളില്‍ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ പിടിയില്‍
അടിമാലി: വിനോദയാത്രക്കിടെ എക്സൈസ് ഓഫീസില്‍ തീ അന്വേഷിച്ചെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നും കഞ്ചാവ് പിടികൂടി.