ചെന്നെെയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ സ്‌ഫോടനം; ഒരാൾ മരിച്ചു
ചെന്നെെയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ സ്‌ഫോടനം. ചെന്നൈ തൊണ്ടിയാർപേട്ടിലുള്ള പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്.