കൊച്ചിയിലെ അവസാനത്തെ ജൂതവനിത ക്വീനി ഹലേഗ അന്തരിച്ചു August 12, 2024 കൊച്ചി: കൊച്ചിയിലെ അവസാനത്തെ ജൂതയും അന്തരിച്ചു. 89 വയസ്സുകാരി ക്വീനി ഹലേഗയാണ് മരിച്ചത്.