കേരളത്തിലെ സമ്പന്നരില്‍ ഒന്നാമന് ജോയ് ആലുക്കാസ്, യൂസഫലി രണ്ടാമത്
കൊച്ചി: ഫോബ്സ് തയ്യാറാക്കിയ കേരളത്തിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന്