
ട്രെയിന്‍ വരുന്നത് കണ്ടില്ല; ലിവ് ഇന്‍ പങ്കാളിയെ പേടിപ്പിക്കാന്‍ യുവതി ട്രാക്കിലേക്ക് എടുത്ത് ചാടി; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ 38 കാരിക്ക് ദാരുണാന്ത്യം
ആഗ്ര: ലിവ് ഇന്‍ പങ്കാളിയെ പേടിപ്പിക്കാന്‍ ട്രാക്കിലേക്ക് എടുത്ത് ചാടിയ യുവതിക്ക് ദാരുണാന്ത്യം.