Newsperseconds.com

Untitled Design (13)

പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്നെങ്കിൽ ഇവരെ ചാട്ടവാറിനടിക്കുമായിരുന്നുവെന്ന് കെ മുരളീധരൻ എംപി

കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി.