ഓണസദ്യയ്ക്ക് രുചികരമായ കാളന് തയ്യാറാക്കാം September 10, 2024 കേരളീയസദ്യയിലെ മറ്റൊരു പ്രധാന ഇനമാണ് കാളന്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.