
‘നിയമങ്ങള്‍ കാറ്റില്‍ പറത്തി കേരളത്തില്‍ അവയവക്കച്ചവടം’; സ്വകാര്യ ആശുപത്രികള്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാരിന് നിവേദനം നല്‍കും; കൊച്ചി ലേക്‌ഷോറിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട ജീവനക്കാരിയുടെ സംരക്ഷണം ഉറപ്പുവരുത്തണം; ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ്
കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ അവയവക്കച്ചവടം നടക്കുന്നുവെന്ന വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന്
