മാധവ് ഗാഡ്ഗില്‍ അന്തരിച്ചു January 8, 2026 പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.