
92-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹം; അറിവിന്റെ തീര്‍ത്ഥാടനത്തിന് ലക്ഷകണക്കിന് ഗുരുഭക്തന്മാരെ സ്വാഗതം ചെയ്ത് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ
പ്രസിദ്ധമായ ശിവഗിരി തീര്‍ത്ഥാടനം 92-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അറിവിന്റെ തീര്‍ത്ഥാടനമായി ഭഗവാന് പ്രഖ്യാപനം