
മണ്ഡലകാല-മകരവിളക്ക് തീര്‍ത്ഥാടനം; തിരക്ക് പരിഗണിച്ച് ആവശ്യമായ മുന്‍ കരുതലുകള്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ നിര്‍വഹിക്കണം; കുടിവെള്ളം ഉറപ്പുവരുത്താനും മാലിന്യനിര്‍മാര്‍ജ്ജനത്തിനും കര്‍ശന നടപടി എടുക്കണം; മന്ത്രി സജി ചെറിയാന്
ശബരിമല മണ്ഡലകാല-മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരില്‍ വരുത്തേണ്ട മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഫിഷറീസ് സാസ്കാരിക