
‘ഗോകുലം ഗോപാലന്റെ 100 കോടി ചിത്രമടക്കം കൈ നിറയെ ചിത്രങ്ങള്‍’; സിനിമയില്‍ കൂടുതല്‍ സജ്ജീവമാകും; ആദ്യചിത്രം മമ്മൂട്ടി കമ്പനിയുടേത്; സുരേഷ്ഗോപിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ബിജെപി നേതൃത്വം
തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ തന്റെ പുതിയ സിനിമ പ്രൊജക്റ്റുകള്‍ വെളിപ്പെടുത്തി സുരേഷ്ഗോപി. എംപി