
‘കല്ലു പോലും പൊടിഞ്ഞ് പോകുന്ന രാസവസ്തുക്കള്‍ കുഴിയില്‍ ഇട്ടിട്ടുണ്ട്’, ഇനിയൊന്നും കിട്ടാന്‍ സാധ്യതയില്ലെന്ന് സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തിയ സോമന്‍
ആലപ്പുഴ: മാന്നാറിലെ കൊലപാതക കേസില്‍ യുവതിയുടേതെന്ന് തോന്നിപ്പിക്കുന്ന ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍
