മേഘാലയ ഖനി അപകടം: 18 മരണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു February 6, 2026 ഷില്ലോങ്: മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു.