
‘സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി ബി.ആര് അംബേദ്ക്കര്‍ നടത്തിയത് ഒറ്റയാള്‍ പോരാട്ടം’; ബി ആര് അംബേദ്കര്‍ അനുസ്മരണ ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ആര്.സി രാജീവ്
ഇന്ത്യന്‍ നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബി ആര് അംബേദ്കറിന്റെ ജന്മദിനത്തില്