
കുറഞ്ഞ നിരക്കില്‍ മൊബൈല്‍ റീചാര്‍ജിങ്; ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ പേയിലേക്ക്; വ്യാജ സന്ദേശത്തില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ചെയ്യാമെന്ന പേരില്‍ നടക്കുന്ന തട്ടിപ്പില്‍
