
ജോയിയുടെ മരണം; മേയര്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്ത് നടപടി സ്വീകരിക്കണം; തിരുവനന്തപുരം നഗരസഭയ്ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
പാലക്കാട്: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് തൊഴിലാളി മരണപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്കെതിരെ
