
ഏഴാം വയസില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു; രാജേശ്വരിയെന്ന പെണ്‍കുട്ടിക്ക് തുണയായത് മുസ്ലീം ദമ്പതികള്‍; 22-ാം വയസ്സില്‍ വരനെ കണ്ടെത്തി ക്ഷേത്രത്തില്‍ വെച്ച് വിവാഹം; ജാതിമത അതിര്‍വരമ്പുകള്‍ കടന്ന് മാനവ സ്നേഹത്തിന് ഉത്തമ മാതൃക
ഏഴാം വയസില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ആരോരുമില്ലാതായ രാജേശ്വരിയെന്ന പെണ്‍കുട്ടിയെ ഏറ്റെടുത്ത് വളര്‍ത്തി അവളുടെ