
മുഷ്ടി ചുരുട്ടി മുഖത്തടിച്ചു; കുനിച്ചു നിര്‍ത്തി പുറത്ത് ഇടിച്ചു; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പുറകെ വന്ന് ബെല്‍റ്റ് കൊണ്ട് അടിച്ചു; മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി; പന്തീരങ്കാവിലെ ഭര്‍തൃവീട്ടില്‍ യുവതിക്ക് അതിക്രൂര മര്‍ദ്ദനം
കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് യുവതി. എറണാകുളം വടക്കന്‍