സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് February 25, 2025 തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂടിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്