
നിക്ഷേപകര്‍ക്ക് പണം നല്കാന് സാധിച്ചില്ല; എസ്എന്‍ഡിപിയുടെ സ്വത്തുവകകള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് ആലപ്പുഴ സബ്ബ് കോടതി; 55 സെന്റ് സ്ഥലവും 26 കടമുറികളോട് കൂടിയ കെട്ടിടവും ലേലത്തിന്
ആലപ്പുഴ: എസ്എന്‍ഡിപി നേതാക്കള്‍ പണം അപഹരിച്ച് കടന്നു കളഞ്ഞതിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് പണം