
പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലുള്‍പ്പെട്ട യുവതിക്ക് വീണ്ടും ക്രൂരമര്‍ദ്ദനം; ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പരാതിയില്ലെന്ന് പെണ്‍കുട്ടി
കോഴിക്കോട്: ഏറെ ചര്‍ച്ചാവിഷയമായ പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ