
വിഷം കലര്‍ത്തുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു; മരിക്കുമെന്ന് ഉറപ്പു വരുത്തി; ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റെന്ന് വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ഷാരോണ്‍ കൊലപാതക കേസില്‍ ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റെന്ന്