Newsperseconds.com

Capture

ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് ടിടിഇ; വീഡിയോ വൈറലായതോടെ ഉടനടി സസ്‌പെന്‍ഷന്‍

ട്രെയിനില്‍ വെച്ച് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ക്ക്( ടിടിഇ) സസ്‌പെന്‍ഷന്‍.