പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു February 13, 2024 പത്തനംതിട്ട: പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു. 77 വയസ്സായിരുന്നു.